Do not have an account?
Already have an account?

1. എൻ്റെ പാൻ പ്രവർത്തനരഹിതമായിരിക്കുന്നു അല്ലെങ്കിൽ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല, എനിക്ക് അഭിനന്ദന സാക്ഷ്യപത്രം ലഭ്യമാകുമോ?

30-ജൂൺ-2023-ന് ശേഷം പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതു വരെ നികുതിദായകന് പുതിയ സാക്ഷ്യപത്രങ്ങളൊന്നും ലഭ്യമാകില്ല. തടഞ്ഞുവയ്ക്കപ്പെട്ട എല്ലാ സർട്ടിഫിക്കറ്റുകളും പാൻ ആധാറുമായി വിജയകരമായി ലിങ്ക് ചെയ്‌തതിന് ശേഷം ലഭ്യമാകുന്നതാണ്.

2. എൻ്റെ പാൻ പ്രവർത്തനരഹിതമായിരിക്കുന്നു അല്ലെങ്കിൽ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല, എനിക്ക് ഇതിനകം ലഭിച്ചിട്ടുള്ള അഭിനന്ദന സാക്ഷ്യപത്രം കാണാൻ കഴിയുമോ?

കഴിയും. നികുതിദായകന് 30-ജൂൺ-2023-ന് -ന് മുമ്പ് ലഭിച്ചിട്ടുള്ള അഭിനന്ദന സാക്ഷ്യപത്രം കാണാൻ കഴിയും. എന്നാൽ 30-ജൂൺ-2023-ന് ശേഷം പാൻ പ്രവർത്തനക്ഷമമാകുന്നതുവരെയോ ആധാറുമായി ലിങ്കുചെയ്യുന്നത് വരെയോ പുതിയ അഭിനന്ദന സാക്ഷ്യപത്രങ്ങൾ ലഭ്യമാകില്ല.