ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുമ്പോഴുള്ള പിശകുകൾ പരിഹരിക്കുന്നതിനെക്കുറിച്ചാണ് ഈ വീഡിയോ. നിങ്ങളുടെ പാൻ വിശദാംശങ്ങൾ തിരുത്തുന്നതിനുള്ള ലിങ്കുകൾ https://www.onlineservices.nsdl.com, അല്ലെങ്കിൽ https://www.pan.utiitsl.comആണ്.
UIDAI വെബ്സൈറ്റിലെ (https://uidai.gov.in/my-aadhaar/update-aadhaar.html)ആധാർ വിശദാംശങ്ങൾ തിരുത്തുന്നതിനുള്ള ലിങ്ക്.