Do not have an account?
Already have an account?

1. എപ്പോഴാണ് ITR / ഫോമുകൾ / സേവന അഭ്യർത്ഥനകൾ വെരിഫൈ ചെയ്യുന്നതിനായി എനിക്ക് ആരെയെങ്കിലും അധികാരപ്പെടുത്താൻ കഴിയുക? എനിക്ക് വേണ്ടി ആരെയാണ് നിയോഗിക്കാൻ കഴിയുക?
ചില കാരണങ്ങളാൽ താങ്കൾക്ക് (നികുതിദായകൻ) ആദായനികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വയം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ചുവടെ കാണിച്ചിരിക്കുന്ന പട്ടിക പ്രകാരം ITR / ഫോമുകൾ / സേവന അഭ്യർത്ഥനകൾ എന്നിവ വെരിഫൈ ചെയ്യുന്നതിനായി താങ്കൾക്ക് ഒരു വ്യക്തിയെ അധികാരപ്പെടുത്താൻ കഴിയും:

നികുതിദായകന്റെ ടൈപ്പ് കാരണം അംഗീകൃത വ്യക്തി ഇനിപ്പറയുന്ന തരത്തിലുള്ളത് ആയിരിക്കണം
വ്യക്തി ഇന്ത്യയിൽ നിന്ന് വിട്ടുനിൽക്കുന്ന താമസക്കാരനായ അംഗീകൃത വ്യക്തി
വ്യക്തി പ്രവാസി താമസക്കാരനായ ഏജന്റ്
വ്യക്തി മറ്റെന്തെങ്കിലും കാരണം താമസക്കാരനായ അംഗീകൃത വ്യക്തി
കമ്പനി (വിദേശ സ്ഥാപനം) പ്രവാസി താമസക്കാരനായ അംഗീകൃത വ്യക്തി
സ്ഥാപനം / LLP / BOI / AOP പ്രവാസി താമസക്കാരനായ അംഗീകൃത ഏജന്റിനെ /വ്യക്തിയെ 163 വകുപ്പുപ്രകാരമുള്ള ഏജന്റായി കണക്കാക്കുന്നു

2. ഒരാൾക്ക് 'മറ്റൊരാൾക്ക് പകരമായി പ്രവർത്തിക്കുവാൻ വേണ്ടി രജിസ്റ്റർ ചെയ്യുവാൻ' സാധിക്കുന്ന സന്ദർഭങ്ങൾ എന്തൊക്കെയാണ്?
ഒരാൾക്ക് 'മറ്റൊരാൾക്ക് പകരമായി പ്രവർത്തിക്കുവാൻ വേണ്ടി രജിസ്റ്റർ ചെയ്യുവാൻ' സാധിക്കുന്ന സന്ദർഭങ്ങൾ ഇവയെല്ലാമാണ് -

നികുതിദായകന്റെ ടൈപ്പ് ആരാണ് രജിസ്റ്റർ ചെയ്യേണ്ടത്
മരിച്ചയാളുടെ എസ്റ്റേറ്റ് മരണപ്പെട്ട വ്യക്തിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന നിര്‍വ്വഹണാധികാരി/ഭരണാധികാരി
ലിക്വിഡേഷൻ ആയ കമ്പനി ദേശീയ കമ്പനി നിയമ നീതിന്യായക്കോടതിയുടെ കീഴിൽ നിയമിക്കപ്പെട്ട ലിക്വിഡേറ്റർ / റെസല്യൂഷൻ പ്രൊഫഷണൽ /റിസീവർ
നിർത്തലാക്കിയ അല്ലെങ്കിൽ അടച്ച ബിസിനസ്സ് 1. കമ്പനി ഏറ്റെടുത്ത കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ നിയമിച്ച മാനേജ്മെന്റ്
2. കമ്പനി നിർത്തലാക്കുന്നതിനും അടയ്ക്കുന്നതിനും മുമ്പായുള്ള കമ്പനിയുടെ ഡയറക്ടർമാർ
3. അത്തരം ബിസിനസ്സ് അല്ലെങ്കിൽ തൊഴിൽ നിർത്തലാക്കുന്ന സമയത്ത് അത്തരം സ്ഥാപനത്തിന്റെ അല്ലെങ്കിൽ AOP യുടെ പാർട്ട്ണർ അല്ലെങ്കിൽ മെമ്പർ
ബിസിനസ്സ് അല്ലെങ്കിൽ തൊഴിലിന്‍റെ ലയിപ്പിക്കൽ അല്ലെങ്കിൽ സംയോജനം അല്ലെങ്കിൽ ഏറ്റെടുക്കൽ അത്തരം ലയനം അല്ലെങ്കിൽ സംയോജനം അല്ലെങ്കിൽ ഏറ്റെടുക്കൽ എന്നിവയുടെ ഫലമായി ഉണ്ടായ കമ്പനി.
ഒരു നിര്‍ദ്ധനൻ്റെ എസ്റ്റേറ്റ് ഔദ്യോഗികമായി ചുമതലപ്പെടുത്തപ്പെട്ട ആൾ

3. എനിക്ക് വേണ്ടി മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്താൻ എന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആവശ്യമുണ്ടോ?
ഉവ്വ്. പ്രതിനിധിയായി ഒപ്പിടുന്ന ആളുടെ വിശദാംശങ്ങൾ ചേർത്ത ശേഷം നികുതിദായകന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് / ഇമെയിൽ ഐഡിയിലേക്ക് OTP അയയ്ക്കുന്നു. ശരിയായ OTP നൽകിയതിനുശേഷം മാത്രമേ അഭ്യർത്ഥന വാലിഡേറ്റ് ചെയ്യുകയുള്ളൂ.

4. ഒരു നികുതിദായകൻ എന്നെ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാൻ അധികാരപ്പെടുത്തിയിരിക്കുമ്പോൾ ഞാൻ സ്വീകരിക്കേണ്ട അല്ലെങ്കിൽ നിരസിക്കേണ്ട അഭ്യർത്ഥനകൾ എവിടെ കാണാനാകും? ഞാൻ എങ്ങനെ അത് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യും?
വർക്ക് ലിസ്റ്റ് > പെൻഡിംഗ് ആക്ഷൻ എന്നതിന് കീഴിൽ അഭ്യർത്ഥന കണ്ടെത്താൻ‌ കഴിയും. താങ്കൾക്ക് അഭ്യർത്ഥന കാണുവാനും ഒന്നുകിൽ സ്വീകരിക്കുക അല്ലെങ്കിൽ നിരസിക്കുക എന്നിവ ക്ലിക്ക് ചെയ്തുകൊണ്ട് അതിൽ പ്രവർത്തിക്കുവാനും കഴിയും.

5. നിയമപരമായ അവകാശിയായി എങ്ങനെ രജിസ്റ്റർ ചെയ്യണം? ഇ-ഫയലിംഗ് പോർട്ടലിൽ നിയമപരമായ അവകാശിക്ക് എന്തൊക്കെ സേവനങ്ങൾ ലഭിക്കും?
ഒരു വ്യക്തി മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ/ അവരുടെ നിയമപരമായ അവകാശിക്ക് നിയമപരമായ പ്രതിനിധിയായി രജിസ്റ്റർ ചെയ്യുവാൻ കഴിയും. ഇനിപ്പറയുന്ന രേഖകളുടെ പകർപ്പുകൾ പോർട്ടലിൽ സമർപ്പിക്കേണ്ടതുണ്ട്:

  • മരിച്ചയാളുടെ PAN കാർഡ്
  • നിയമപരമായ അവകാശിയുടെ PAN കാർഡ്
  • മരണ സർട്ടിഫിക്കറ്റ്
  • നിയമപരമായ അവകാശിയുടെ തെളിവ്
  • മരണപ്പെട്ടയാളുടെ പേരിൽ പാസാക്കിയ ഓർഡർ, ബാധകമെങ്കിൽ.

മരിച്ചയാളുടെ നിയമപരമായ അവകാശിക്ക് ലഭ്യമായ സേവനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • റിട്ടേണുകൾ അപ്‌ലോഡ് ചെയ്യുന്നു
  • ഓൺലൈനിൽ ITR സമർപ്പിക്കുന്നു
  • ഡിഫെക്ടിവ് റിട്ടേൺ നോട്ടീസിനോട് പ്രതികരിക്കുക
  • ഫോമുകൾ ഓൺലൈനിൽ സമർപ്പിക്കുന്നു
  • റെക്റ്റിഫിക്കേഷൻ അഭ്യർത്ഥനകള്‍ അവയുടെ സ്റ്റാറ്റസ്
  • റീഫണ്ട് വീണ്ടും ഇഷ്യൂ ചെയ്യുക
  • അറിയിപ്പിനുള്ള അഭ്യർത്ഥന
  • കുടിശ്ശിക ഡിമാൻഡിനോടുള്ള പ്രതികരണം
  • നികുതി ക്രെഡിറ്റ് മിസ്‌മാച്ച്
  • CA-യെ ചേർക്കുക / ലിസ്റ്റ് ചെയ്യുക / നീക്കംചെയ്യുക
  • ERI-യെ ചേർക്കുക / ലിസ്റ്റ് ചെയ്യുക/ നീക്കംചെയ്യുക
  • ഹെൽപ്പ്ഡെസ്ക് അഭ്യർത്ഥന
  • വർക്ക് ലിസ്റ്റ്
  • ഫോം 26AS വീക്ഷിക്കുക

6. ഇ - ഫയലിംഗ് പോർട്ടലിൽ ആർക്കാണ് റെപ്രസെന്റെറ്റീവ് അസ്സെസ്സിയായി രജിസ്റ്റർ ചെയ്യാൻ കഴിയുക? നൽകേണ്ട രേഖകൾ എന്തൊക്കെയാണ്?
റെപ്രസെന്റെറ്റീവ് അസ്സെസ്സിയായി ഒരാൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന സന്ദർഭങ്ങളും നൽകേണ്ട രേഖകളും ചുവടെയുള്ള പട്ടികയിൽ ചേർത്തിരിക്കുന്നു.

പ്രതിനിധീകരിക്കുന്ന വ്യക്തിയുടെ വിഭാഗം ആരാണ് 'പ്രതിനിധി' ആയി രജിസ്റ്റർ ചെയ്യേണ്ടത് നികുതിദായകന്റെ പ്രതിനിധിയായി രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ രേഖകളുടെ പകർപ്പ്
മാനസികമായി ദുര്‍ബ്ബലരായവര്‍ അത്തരം വ്യക്തിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രക്ഷാധികാരി/ മാനേജർ
  • മാനസികമായി ദുര്‍ബ്ബലനായ വ്യക്തിയുടെ PAN
  • റെപ്രസെന്റെറ്റീവ് അസ്സെസ്സിയുടെ PAN
  • മാനസിക ദൗര്‍ബല്യം സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
നിയമപരമായ അവകാശി മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശി
  • മരിച്ചയാളുടെ PAN
  • നിയമപരമായ അവകാശിയുടെ PAN
  • മരണ സർട്ടിഫിക്കറ്റ്
  • നിയമപരമായ അവകാശി
പ്രായപൂർത്തിയാകാത്തവര്‍ അത്തരം വ്യക്തിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രക്ഷാധികാരി/ മാനേജർ
  • പ്രായപൂർത്തിയാകാത്തവരുടെ PAN
  • രക്ഷാധികാരിയുടെ PAN
  • രക്ഷാകർതൃത്വത്തിന്റെ തെളിവ്
മാനസിക വൈകല്യമുള്ളവർ അല്ലെങ്കിൽ ബുദ്ധി മാന്ദ്യമുള്ളവർ അത്തരം വ്യക്തിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രക്ഷാധികാരി/ മാനേജർ
  • മാനസിക വൈകല്യമുള്ള അല്ലെങ്കിൽ ബുദ്ധി മാന്ദ്യമുള്ള ആയിട്ടുള്ള ആളുടെ PAN
  • രക്ഷാധികാരിയുടെ PAN
  • മെഡിക്കൽ സർട്ടിഫിക്കറ്റ്
ആശ്രിത കോടതി സ്വത്ത് കൈകാര്യം ചെയ്യുന്ന സർവ്വഭരണാധികാരി / ഔദ്യോഗിക രക്ഷാധികാരി/ റിസീവർ / മാനേജർ
  • ആശ്രിതന്‍റെ PAN
  • റിസീവറുടെ/ മാനേജരുടെ PAN
  • കോടതി ഉത്തരവ്
രേഖാമൂലമുള്ള ട്രസ്റ്റ് രക്ഷാധികാരി
  • ഗുണഭോക്താവിന്റെ PAN
  • രക്ഷാധികാരിയുടെ PAN
  • രക്ഷാധികാരി സാക്ഷ്യപ്പെടുത്തിയ ഡിക്ലറേഷൻ
വാക്കാലുള്ള ട്രസ്റ്റ് രക്ഷാധികാരി
  • ഗുണഭോക്താവിന്റെ PAN
  • രക്ഷാധികാരിയുടെ PAN
  • രക്ഷാധികാരി സാക്ഷ്യപ്പെടുത്തിയ ഡിക്ലറേഷൻ

7. ഇ-ഫയലിംഗ് പോർട്ടലിൽ 'പ്രതിനിധിയായി രജിസ്റ്റർ ചെയ്യുക' എന്ന സേവനം ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത റെപ്രസെന്റെറ്റീവ് അസ്സെസ്സിക്ക് എന്തൊക്കെ പ്രവർത്തനങ്ങൾ/ സേവനങ്ങൾ ചെയ്യുവാൻ കഴിയും?
ഒരു പ്രതിനിധിക്ക് ചെയ്യുവാൻ കഴിയുന്ന പ്രവർത്തനങ്ങൾ / സേവനങ്ങൾ അദ്ദേഹം പ്രതിനിധീകരിക്കുന്ന നികുതിദായകന്റെ സ്റ്റാറ്റസിനെ ആശ്രയിച്ചിരിക്കുന്നു.sine

മാനസികമായി ദൗര്‍ബല്യം ഉള്ള ഒരു വ്യക്തിക്ക്:
ഇ-ഫയലിംഗ് അഡ്‌മിൻ അസാധുവാക്കുന്ന തീയതി വരെ പ്രൊഫൈൽ ക്രമീകരണങ്ങളും പ്രതിനിധിയായി അംഗീകാരം നൽകുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ ഉള്ള മറ്റ് ഓപ്ഷനുകൾ ഒഴികെ മുഴുവൻ ആക്സസും പ്രതിനിധിക്ക് നൽകുന്നു. അതിനുശേഷം, നികുതിദായകന് വേണ്ടി അപ്‌ലോഡ് ചെയ്ത ഫോമുകൾ / റിട്ടേണുകൾ മാത്രമേ പ്രതിനിധിക്ക് കാണുവാനോ ഡൗൺലോഡ് ചെയ്യുവാനോ കഴിയുകയുള്ളൂ.

മറ്റേതെങ്കിലും കാരണങ്ങളാൽ പ്രതിനിധീകരിക്കപ്പെടുന്ന ഒരു വ്യക്തിക്ക്:
അംഗീകാര തീയതി വരെ പ്രൊഫൈൽ ക്രമീകരണങ്ങളും പ്രതിനിധിയായി അംഗീകാരം നൽകാനോ രജിസ്റ്റർ ചെയ്യാനോ ഉള്ള മറ്റ് ഓപ്ഷനുകൾ ഒഴികെ മുഴുവൻ ആക്‌സസ്സും പ്രതിനിധിക്ക് നൽകുന്നു.

മരിച്ച വ്യക്തിക്ക് വേണ്ടി:
അംഗീകാര തീയതി വരെ പ്രൊഫൈൽ ക്രമീകരണങ്ങളും പ്രതിനിധിയായി അംഗീകാരം നൽകാനോ രജിസ്റ്റർ ചെയ്യാനോ ഉള്ള മറ്റ് ഓപ്ഷനുകൾ ഒഴികെ മുഴുവൻ ആക്‌സസ്സും പ്രതിനിധിക്ക് നൽകുന്നു.അതിനുശേഷം, നികുതിദായകന് വേണ്ടി അപ്‌ലോഡ് ചെയ്ത ഫോമുകൾ / റിട്ടേണുകൾ മാത്രമേ പ്രതിനിധിക്ക് കാണുവാനോ ഡൗൺലോഡ് ചെയ്യുവാനോ കഴിയുകയുള്ളൂ.

പ്രായപൂർത്തിയാകാത്ത ഒരു വ്യക്തിക്ക്:
പ്രായപൂർത്തിയാകാത്തയാൾ പ്രായപൂർത്തിയാകുന്ന തീയതി വരെ, പ്രൊഫൈൽ ക്രമീകരണങ്ങളും പ്രതിനിധിയായി അംഗീകാരം നൽകാനോ രജിസ്റ്റർ ചെയ്യാനോ ഉള്ള മറ്റ് ഓപ്ഷനുകൾ ഒഴികെ മുഴുവൻ ആക്‌സസ്സും പ്രതിനിധിക്ക് നൽകുന്നു. അതിനുശേഷം, വെരിഫിക്കേഷൻ ചെയ്യുവാൻ അവകാശമുള്ള വ്യക്തി എന്ന നിലയിൽ നികുതിദായകനായി അപ്‌ലോഡ് ചെയ്ത ഫോമുകൾ / റിട്ടേണുകൾ മാത്രമേ പ്രതിനിധികൾക്ക് കാണുവാനോ ഡൗൺലോഡ് ചെയ്യുവാനോ കഴിയുകയുള്ളൂ.

മാനസിക വൈകല്യമുള്ള അല്ലെങ്കിൽ ബുദ്ധി മാന്ദ്യമുള്ള ഒരു വ്യക്തിക്ക്:
ഇ-ഫയലിംഗ് അഡ്‌മിൻ അസാധുവാക്കുന്ന തീയതി വരെ പ്രൊഫൈൽ ക്രമീകരണങ്ങളും പ്രതിനിധിയായി അംഗീകാരം നൽകുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ ഉള്ള മറ്റ് ഓപ്ഷനുകൾ ഒഴികെ മുഴുവൻ ആക്സസും പ്രതിനിധിക്ക് നൽകുന്നു. അതിനുശേഷം, നികുതിദായകന് വേണ്ടി അപ്‌ലോഡ് ചെയ്ത ഫോമുകൾ / റിട്ടേണുകൾ മാത്രമേ പ്രതിനിധിക്ക് കാണുവാനോ ഡൗൺലോഡ് ചെയ്യുവാനോ കഴിയുകയുള്ളൂ.

ആർക്കുവേണ്ടിയാണോ ആശ്രിത കോടതി നിയമിക്കപ്പെട്ടത് ആ വ്യക്തിക്ക്:
ഇ-ഫയലിംഗ് അഡ്‌മിൻ അസാധുവാക്കുന്ന തീയതി വരെ പ്രൊഫൈൽ ക്രമീകരണങ്ങളും പ്രതിനിധിയായി അംഗീകാരം നൽകുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ ഉള്ള മറ്റ് ഓപ്ഷനുകൾ ഒഴികെ മുഴുവൻ ആക്സസും പ്രതിനിധിക്ക് നൽകുന്നു. അതിനുശേഷം, നികുതിദായകന് വേണ്ടി അപ്‌ലോഡ് ചെയ്ത ഫോമുകൾ / റിട്ടേണുകൾ മാത്രമേ പ്രതിനിധിക്ക് കാണുവാനോ ഡൗൺലോഡ് ചെയ്യുവാനോ കഴിയുകയുള്ളൂ.

രേഖാമൂലമുള്ള ഒരു ട്രസ്റ്റ്‌ ഉള്ള വ്യക്തിക്ക്:
ഇ-ഫയലിംഗ് അഡ്‌മിൻ അസാധുവാക്കുന്ന തീയതി വരെ പ്രൊഫൈൽ ക്രമീകരണങ്ങളും പ്രതിനിധിയായി അംഗീകാരം നൽകുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ ഉള്ള മറ്റ് ഓപ്ഷനുകൾ ഒഴികെ മുഴുവൻ ആക്സസും പ്രതിനിധിക്ക് നൽകുന്നു. അതിനുശേഷം, നികുതിദായകന് വേണ്ടി അപ്‌ലോഡ് ചെയ്ത ഫോമുകൾ / റിട്ടേണുകൾ മാത്രമേ പ്രതിനിധിക്ക് കാണുവാനോ ഡൗൺലോഡ് ചെയ്യുവാനോ കഴിയുകയുള്ളൂ.

വാക്കാലുള്ള ട്രസ്റ്റ്‌ ഉള്ള ഒരു വ്യക്തിക്ക്:
ഇ-ഫയലിംഗ് അഡ്‌മിൻ അസാധുവാക്കുന്ന തീയതി വരെ പ്രൊഫൈൽ ക്രമീകരണങ്ങളും പ്രതിനിധിയായി അംഗീകാരം നൽകുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ ഉള്ള മറ്റ് ഓപ്ഷനുകൾ ഒഴികെ മുഴുവൻ ആക്സസും പ്രതിനിധിക്ക് നൽകുന്നു. അതിനുശേഷം, നികുതിദായകന് വേണ്ടി അപ്‌ലോഡ് ചെയ്ത ഫോമുകൾ / റിട്ടേണുകൾ മാത്രമേ പ്രതിനിധിക്ക് കാണുവാനോ ഡൗൺലോഡ് ചെയ്യുവാനോ കഴിയുകയുള്ളൂ.

8. ഇ-ഫയലിംഗ് പോർട്ടലിൽ മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തിയുടെ ആക്സസ് മാനദണ്ഡം / അവകാശങ്ങൾ എന്താണ്?
മറ്റൊരാൾക്ക് വേണ്ടി രജിസ്റ്റർ ചെയ്യുന്ന വ്യക്തിക്കുള്ള ആക്സസ് മാനദണ്ഡം / അവകാശങ്ങൾ ചുവടെ ചേർക്കുന്നു:

നികുതിദായകന്റെ സ്റ്റാറ്റസ് സാഹചര്യം ആർക്കാണ് ITR / ഫോം ഒപ്പിടാൻ കഴിയുക അംഗീകൃത ഉടമ്പടിയിൽ ഒപ്പു വച്ച ആൾക്ക് / റെപ്രസെന്റെറ്റീവ് അസ്സെസ്സിക്ക് നൽകേണ്ട ആക്‌സസ്സുകളുടെ തരങ്ങൾ നികുതിദായകർക്ക് നൽകേണ്ട ആക്സസ് തരങ്ങൾ
വ്യക്തി ഇന്ത്യയിൽ നിന്ന് വിട്ടുനിൽക്കുന്ന PAN ഉള്ള താമസക്കാരനായ അംഗീകൃത വ്യക്തി

അംഗീകാരം ഒരു കാലയളവിലേക്കാണെങ്കിൽ, ഇനിപ്പറയുന്നവയ്ക്ക് ഒഴികെ പൂർണ്ണ ആക്‌സസ്സ്
-പ്രൊഫൈൽ ക്രമീകരണങ്ങൾ ', തനിക്കുവേണ്ടി പ്രവർത്തിക്കാൻ മറ്റൊരാൾക്ക് അംഗീകാരം നൽകുക അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ റെപ്രസെന്റെറ്റീവ് അസ്സെസ്സിയായി രജിസ്റ്റർ ചെയ്യുക, ഇ-പ്രൊസീഡിംഗ്സ്ഫംഗ്ഷനാലിറ്റീസ് അംഗീകാര കാലയളവിലേക്ക് എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അംഗീകാരം ഒരു നിർദ്ദിഷ്ട പ്രവർത്തനത്തിനുള്ളതാണെങ്കിൽ, ആ പ്രവർത്തനത്തിന് മാത്രമാണ് പ്രൊഫൈൽ' വിവരങ്ങൾ വീക്ഷിക്കുവാനൂള്ള ആക്സസ്സോടുകൂടി ' പൂർണ്ണ ആക്സസ് ഉള്ളത്

അതിനുശേഷം, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയുടെ നിലയിൽ അപ്‌ലോഡുചെയ്‌ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ.

പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള ഒരു വ്യക്തിയെ അത്തരം ചുമതലയ്ക്കായി നിയോഗിക്കുമ്പോൾ അല്ലെങ്കിൽ ആ കാലയലവിൽ റിട്ടേണുകൾ / അപ്‌ലോഡ് ചെയ്ത ഫോമുകൾ/ സേവനങ്ങൾ കാണാൻ മാത്രമേ കഴിയുകയുള്ളൂ.

മറ്റ് പ്രവർത്തനങ്ങൾക്ക്, അത്തരം അംഗീകാരമൊന്നും സജീവമല്ലെങ്കിൽ പൂർണ്ണ പ്രവേശനം ലഭിക്കുന്നതാണ്.

അംഗീകാര കാലയളവ് അവസാനിച്ചതിന് ശേഷം പൂർണ്ണ പ്രവേശനം നൽകും.

വ്യക്തി പ്രവാസി PAN ഉള്ള താമസക്കാരനായ അംഗീകൃത വ്യക്തി

'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ, മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി ആയി രജിസ്റ്റർ ചെയ്യുക, ഇ-പ്രൊസീഡിംഗ് പ്രവർത്തനങ്ങൾ എന്നിവ ഒഴികെ പൂർണ്ണ പ്രവേശനം. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

വ്യക്തി മാനസികമായി ദുര്‍ബ്ബലരായവര്‍ രക്ഷാധികാരി അല്ലെങ്കിൽ യോഗ്യതയുള്ള മറ്റ് വ്യക്തി

'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ, മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തികൾ ഒഴിച്ച് പൂർണ്ണ പ്രവേശനം ITD അസാധുവാകുന്ന തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അതിനുശേഷം, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയുടെ നിലയിൽ അപ്‌ലോഡുചെയ്‌ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ.

പ്രവേശനം ഇല്ല എന്നിരുന്നാലും, സ്ഥിരബുദ്ധിയാവുമ്പോൾ, ഇമെയിൽ വഴിയോ അല്ലെങ്കിൽ ലഭ്യമായ മറ്റ് ഓഫ്‌ലൈൻ മോഡുകൾ വഴിയോ ആവശ്യമായ മെഡിക്കൽ രേഖകൾ നൽകിക്കൊണ്ട് ഉപയോക്താവിന് രക്ഷാധികാരിയെ മാറ്റാൻ ITD അഡ്‌മിനോട് അപേക്ഷിക്കാം.

അസാധുവാക്കുന്നതോടെ, നേരത്തെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉപയോക്താവിന് രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ITD അഡ്മിൻ ഇ-ഫയലിംഗ് അക്കൗണ്ട് സജീവമാക്കുകയും മുൻ‌കാല അനുവര്‍ത്തനത്തിലേക്കുള്ള പൂർണ്ണ പ്രവേശനം ലഭിക്കുകയും ചെയ്യും.

വ്യക്തി മറ്റെന്തെങ്കിലും കാരണം PAN ഉള്ള താമസക്കാരനായ അംഗീകൃത വ്യക്തി

'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ, മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക, ഇ-പ്രൊസീഡിംഗ്സ് പ്രവർത്തനങ്ങൾ എന്നിവ ഒഴികെ അംഗീകാര കാലയളവിൽ പൂർണ്ണ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അംഗീകാരം ഒരു നിർദ്ദിഷ്ട പ്രവർത്തനത്തിനുള്ളതാണെങ്കിൽ, ആ പ്രവർത്തനത്തിന് മാത്രമാണ് പ്രൊഫൈൽ' വിവരങ്ങൾ വീക്ഷിക്കുവാനൂള്ള ആക്സസ്സോടുകൂടി ' പൂർണ്ണ ആക്സസ് ഉള്ളത്

അതിനുശേഷം, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയുടെ നിലയിൽ അപ്‌ലോഡുചെയ്‌ത എല്ലാ ഫോമുകളും / റിട്ടേണുകളും / സേവന അപേക്ഷകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ.

പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള ഒരു വ്യക്തിയെ അത്തരം ചുമതലയ്ക്കായി നിയോഗിക്കുമ്പോൾ അല്ലെങ്കിൽ ആ കാലയളവിൽ അപ്‌ലോഡ് ചെയ്ത എല്ലാ ഫോമുകളും / റിട്ടേണുകളും / സേവന അപേക്ഷകളും ഫോമുകൾ/ സേവനങ്ങൾ കാണാൻ മാത്രമേ കഴിയുകയുള്ളൂ.

മറ്റ് പ്രവർത്തനങ്ങൾക്ക്, അത്തരം അംഗീകാരമൊന്നും സജീവമല്ലെങ്കിൽ പൂർണ്ണ പ്രവേശനം ലഭിക്കുന്നതാണ്.

അംഗീകാര കാലയളവ് അവസാനിച്ചതിന് ശേഷം പൂർണ്ണ പ്രവേശനം നൽകും.

വ്യക്തി മരിച്ച വ്യക്തി നിയമപരമായ അവകാശി 'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ, മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തികൾ ഒഴികെ പൂർണ്ണ പ്രവേശനം. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും അക്കൗണ്ട് പ്രവർത്തനരഹിതമാക്കി
AJP മരിച്ചയാളുടെ സ്വത്ത് വകകള്‍ മാനേജർ / നിര്‍വ്വഹണാധികാരി / രക്ഷാധികാരി

'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ, മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തികൾ ഒഴികെ പൂർണ്ണ പ്രവേശനം. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

മരണപ്പെട്ടയാളുടെ സ്വത്ത് വകകളിലെ എല്ലാ ആസ്തികളും വിതരണം ചെയ്തുകഴിഞ്ഞാൽ, മരണപ്പെട്ടയാളുടെ അത്തരം സ്വത്ത്‌വകകൾ പിന്നെ നിലനിൽക്കുന്നില്ല . എന്നിരുന്നാലും, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയായി രജിസ്റ്റർ ചെയ്തിട്ടുള്ള നിര്‍വ്വഹണാധികാരി / മാനേജർ / രക്ഷാധികാരിക്ക് എക്സിക്യൂട്ടർ / മാനേജർ / രക്ഷാധികാരി എന്ന നിലയിൽ ഫയൽ ചെയ്ത അല്ലെങ്കിൽ അനുവര്‍ത്തിച്ച എല്ലാ രേഖകളിലേക്കും അവർക്ക് പ്രവേശനം തുടരാൻ കഴിയും.

ഏതെങ്കിലും സാഹചര്യത്തിൽ, ITD അഡ്മിൻ നിര്‍വ്വഹണാധികാരിയെ അസാധുവാക്കുന്നുവെങ്കിൽ, മറ്റൊരു മാനേജർ / നിര്‍വ്വഹണാധികാരി / രക്ഷാധികാരി PAN-നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ യോഗ്യതയൂള്ള വ്യക്തിയായി സ്വയം രജിസ്റ്റർ ചെയ്യുന്നതുവരെ 'മരിച്ച വ്യക്തിയുടെ സ്വത്തുവകകളുടെ PAN ന്റെ ഇ-ഫയലിംഗ് അക്കൗണ്ടിലേക്കുള്ള പ്രവേശനം പ്രവർത്തനരഹിതമാക്കും. പുതുതായി ചേർത്ത മാനേജർ / നിര്‍വ്വഹണാധികാരി / രക്ഷാധികാരിക്ക് മുമ്പത്തെ റെക്കോർഡുകളിലേക്കും പഴയ മാനേജർ / നിര്‍വ്വഹണാധികാരി / രക്ഷാധികാരി നടത്തിയ അനുവര്‍ത്തനത്തിലേക്കും പൂർണ്ണ പ്രവേശനം ഉണ്ടായിരിക്കും.

മരിച്ച വ്യക്തിയുടെ സ്വത്തുവകകളുടെ PAN-ന് നേരിട്ട് രജിസ്റ്റർ ചെയ്യാനും ഒരു ഇ-ഫയലിംഗ് അക്കൗണ്ട് സൃഷ്ടിക്കാനും കഴിയില്ല. അതിനാൽ, മരണപ്പെട്ടയാളുടെ സ്വത്തുവകകൾ പൂർണ്ണമായും വിതരണം ചെയ്തതിനുശേഷം പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യം ഉയരുന്നില്ല.
വ്യക്തി പ്രായപൂർത്തിയാകാത്തവര്‍ രക്ഷാധികാരി അല്ലെങ്കിൽ യോഗ്യതയുള്ള മറ്റ് വ്യക്തി BO ഉപയോക്താവ് (ഇ-ഫയലിംഗ് അഡ്മിൻ) അംഗീകരിച്ച രജിസ്ട്രേഷന്റെ ഉദ്ദേശ്യം “പതിവ് അനുവര്‍ത്തനം” ആണെങ്കിൽ; 'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തനങ്ങൾ ഒഴികെ പൂർണ്ണ പ്രവേശനം പ്രായപൂർത്തിയാകാത്ത ആൾ പ്രായപൂർത്തി ആകുന്ന തീയതി വരെ ലഭിക്കുന്നതാണ്. എന്നിരുന്നാലും, 'പ്രൊഫൈൽ' വിവരങ്ങൾ കാണാൻ അനുവദിക്കും.
BO ഉപയോക്താവ് (ഇ-ഫയലിംഗ് അഡ്മിൻ) അംഗീകരിച്ച രജിസ്ട്രേഷന്റെ ഉദ്ദേശ്യം “ഇ-ക്യാമ്പെയ്ൻ അറിയിപ്പുകളോടുള്ള പ്രതികരണം” ആണെങ്കിൽ; അനുവര്‍ത്തന പോർട്ടലിലേക്കു ഏക സൈൻ ഓൺ വഴി ഇ-ക്യാമ്പയിനുകളിലേക്കുള്ള പ്രതികരണത്തിന് മാത്രം നൽകും.
അതിനുശേഷം, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയുടെ നിലയിൽ അപ്‌ലോഡുചെയ്‌ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ.
പ്രായപൂർത്തിയാകാത്തയാൾ രജിസ്റ്റർ ചെയ്യാൻ യോഗ്യനല്ലാത്തതിനാൽ പ്രവേശനം ഇല്ല. പ്രായപൂർത്തി ആകുന്ന ദിവസം, ഇതിനകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉപയോക്താവിനെ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുകയും രക്ഷിതാവിന്റെ മുൻ‌കാല അനുവര്‍ത്തനങ്ങളിലേക്ക് പൂർണ്ണ പ്രവേശനം നൽകുകയും ചെയ്യും.
പ്രായപൂർത്തിയാകാത്തയാൾ പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ, അവൻ / അവൾ പ്രായപൂർത്തിയാകാത്തപ്പോൾ ഉള്ള റിട്ടേണുകൾ അപ്‌ലോഡുചെയ്യാനോ ആ വർഷങ്ങളുടെ റിട്ടേൺ പരിഷ്കരിക്കാനോ അനുവദിക്കും.
വ്യക്തി മാനസിക വൈകല്യമുള്ള ആൾ / ബുദ്ധി സ്ഥിരത ഇല്ലാത്ത ആൾ രക്ഷാധികാരി അല്ലെങ്കിൽ യോഗ്യതയുള്ള മറ്റ് വ്യക്തി

'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ, മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തികൾ ഒഴിച്ച് പൂർണ്ണ പ്രവേശനം ITD അസാധുവാകുന്ന തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അതിനുശേഷം, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയുടെ നിലയിൽ അപ്‌ലോഡുചെയ്‌ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ.

പ്രവേശനം ഇല്ല എന്നിരുന്നാലും, സ്ഥിരബുദ്ധിയാവുമ്പോൾ, ഇമെയിൽ വഴിയോ ലഭ്യമായ മറ്റേതെങ്കിലും ഓഫ്‌ലൈൻ മോഡ് വഴിയോ ആവശ്യമായ മെഡിക്കൽ രേഖകൾ നൽകിക്കൊണ്ട് രക്ഷിതാവിനെ മാറ്റാൻ ഉപയോക്താവിന് ITD അഡ്‌മിനോട് അപേക്ഷിക്കാവുന്നതാണ്.

അസാധുവാക്കുന്നതോടെ, നേരത്തെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉപയോക്താവിന് രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ITD അഡ്‌മിൻ ഇ-ഫയലിംഗ് അക്കൗണ്ട് സജീവമാക്കുകയും രക്ഷാധികാരി പാലിച്ച മുൻ‌കാല അനുവര്‍ത്തനങ്ങളിലേക്ക് പൂർണ്ണ പ്രവേശനം നൽകുകയും ചെയ്യും.

വ്യക്തി എതു വ്യക്തികള്‍ക്കു വേണ്ടിയാണോ ആശ്രിത കോടതി നിയമിക്കപ്പെട്ടത് ആശ്രിത കോടതി / റിസീവര്‍ / മാനേജർ / സർവ്വഭരണാധികാരി / ഔദ്യോഗിക രക്ഷാധികാരി

കോടതി അല്ലെങ്കിൽ ITD അസാധുവാക്കുന്ന തീയതി വരെ 'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തികൾ ഒഴികെ പൂർണ്ണ പ്രവേശനം ഉണ്ടായിരിക്കും. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അതിനുശേഷം, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയുടെ നിലയിൽ അപ്‌ലോഡുചെയ്‌ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ.

ഇ-ഫയലിംഗ് ലോഗിൻ നിലവിലുണ്ടെങ്കിൽ, സ്വീകർത്താവ് / മാനേജർ / ഭരണാധികാരി തുടങ്ങിയവർ അപ്‌ലോഡ് ചെയ്ത എല്ലാ റിട്ടേണുകളും / ഫോമുകളും കാണാൻ മാത്രം കഴിയും. അതിനുശേഷം മാനേജർ / സ്വീകർത്താവ്/ ഭരണാധികാരി അപ്‌ലോഡ് ചെയ്ത റെക്കോർഡുകളിലേക്കുപോലും പൂർണ്ണ പ്രവേശനം ഉണ്ടായിരിക്കും.

വ്യക്തി രേഖാമൂലമുള്ള ട്രസ്റ്റ് രക്ഷാധികാരി

ITD അസാധുവാക്കുന്ന തീയതി വരെ 'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുകഎന്നീ പ്രവർത്തികൾ ഒഴികെ പൂർണ്ണ പ്രവേശനം ഉണ്ടായിരിക്കും എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അതിനുശേഷം, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയുടെ നിലയിൽ അപ്‌ലോഡുചെയ്‌ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ.

ഇ-ഫയലിംഗ് ലോഗിൻ നിലവിലുണ്ടെങ്കിൽ, രക്ഷാധികാരി പ്രതിനിധീകരിച്ചപ്പോൾ അപ്‌ലോഡുചെയ്‌ത എല്ലാ റിട്ടേണുകളും/ഫോമുകളും കാണാം.
വ്യക്തി വാക്കാലുള്ള രക്ഷാധികാരി രക്ഷാധികാരി

'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ, മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തികൾ ഒഴിച്ച് പൂർണ്ണ പ്രവേശനം ITD അസാധുവാകുന്ന തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അതിനുശേഷം, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയുടെ നിലയിൽ അപ്‌ലോഡുചെയ്‌ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ.

ഇ-ഫയലിംഗ് ലോഗിൻ നിലവിലുണ്ടെങ്കിൽ, രക്ഷാധികാരി പ്രതിനിധീകരിച്ചപ്പോൾ അപ്‌ലോഡുചെയ്‌ത എല്ലാ റിട്ടേണുകളും/ഫോമുകളും കാണാം. അതിനുശേഷം, മുമ്പ് അപ്‌ലോഡ് ചെയ്ത റെക്കോർഡുകളുടെ ഗുണഭോക്താവിന് പൂർണ്ണ പ്രവേശനം.
AJP ഒരു നിര്‍ദ്ധനൻ്റെ എസ്റ്റേറ്റ് ഔദ്യോഗികമായി ചുമതലപ്പെടുത്തപ്പെട്ട ആൾ

'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ, മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തികൾ ഒഴികെ പൂർണ്ണ പ്രവേശനം. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

നിർധനനാവുന്ന ഒരാളുടെ സ്വത്തുവകകൾ പൂർണ്ണമായും വിതരണം ചെയ്തുകഴിഞ്ഞാൽ, അത്തരം വിതരണം നടക്കുന്ന വർഷത്തിന് ശേഷമുള്ള കാലയളവിലെ ഫോമുകൾ / റിട്ടേണുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസരം തടയുന്നു. എന്നിരുന്നാലും, ഒപ്പുവയ്ക്കാൻ നിയുക്തമായ ആൾ എന്ന നിലയിൽ ഫയൽ ചെയ്തതോ അനുവര്‍ത്തിച്ചതോ ആയ എല്ലാ റെക്കോർഡുകളിലേക്കും ഔദ്യോഗികമായി ചുമതലപ്പെടുത്തപ്പെട്ട ആൾക്ക് പ്രവേശനം തുടരാം.

ഏതെങ്കിലും സാഹചര്യത്തിൽ, ഒരു നിർധനനാവുന്ന ഒരാളുടെ PAN- ലെ സ്വത്തുവകകളുടെ ഇ-ഫയലിംഗ് അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ITD അഡ്‌മിൻ‌ ഔദ്യോഗികമായി ചുമതലപ്പെടുത്തപ്പെട്ട ആളെ അസാധുവാക്കുകയാണെങ്കിൽ‌, സ്വത്തുവകകളുടെ PAN-നു വേണ്ടി പ്രവർത്തിക്കാൻ യോഗ്യതയുള്ള വ്യക്തിയായി മറ്റൊരു ഔദ്യോഗികമായി ചുമതലപ്പെടുത്തപ്പെട്ട ആൾ സ്വയം രജിസ്റ്റർ ചെയ്യുന്നതുവരെ ഇ-ഫയലിംഗ് അക്കൗണ്ട് പ്രവർത്തനരഹിതമാക്കപ്പെടും.
പുതുതായി ചേർത്ത ഔദ്യോഗികമായി ചുമതലപ്പെടുത്തപ്പെട്ട ആൾക്ക് മുൻപുണ്ടായിരുന്ന ഔദ്യോഗികമായി ചുമതലപ്പെടുത്തപ്പെട്ട ആൾ നൽകിയ മുമ്പത്തെ രേഖകളിലേക്കും അനുവര്‍ത്തനങ്ങളിലേക്കും പൂർണ്ണ പ്രവേശനം ഉണ്ടായിരിക്കും.

നിർധനനാവുന്ന ഒരാളുടെ സ്വത്തുവകകളുടെ PAN-നു വേണ്ടി നേരിട്ട് രജിസ്റ്റർ ചെയ്യാനും ഒരു ഇ-ഫയലിംഗ് അക്കൗണ്ട് സൃഷ്ടിക്കാനും കഴിയില്ല. അതിനാൽ, നിർധനനാവുന്ന ഒരാളുടെ സ്വത്തുവകകൾ പൂർണ്ണമായും വിതരണം ചെയ്തതിനുശേഷം പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യം ഉയരുന്നില്ല.
നിര്‍ദ്ധനന്റെ PAN വീണ്ടും സജീവമാക്കുമ്പോൾ‌, നിര്‍ദ്ധനന്റെ സ്വത്തുവകകളുടെ ഇ-ഫയലിംഗ് അക്കൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ല.
കമ്പനി പ്രവാസി കമ്പനി (വിദേശ സ്ഥാപനം) PAN ഉള്ള നിവാസിയായ അംഗീകൃത വ്യക്തി

'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ, മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി ആയി രജിസ്റ്റർ ചെയ്യുക, ഇ-പ്രൊസീഡിംഗ് പ്രവർത്തനങ്ങൾ എന്നിവ ഒഴികെ പൂർണ്ണ പ്രവേശനം. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അംഗീകാരം ഒരു നിർദ്ദിഷ്ട പ്രവർത്തനത്തിനുള്ളതാണെങ്കിൽ, ആ പ്രവർത്തനത്തിന് മാത്രമാണ് പ്രൊഫൈൽ' വിവരങ്ങൾ വീക്ഷിക്കുവാനൂള്ള ആക്സസ്സോടുകൂടി ' പൂർണ്ണ ആക്സസ് ഉള്ളത്

അതിനുശേഷം, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയുടെ നിലയിൽ അപ്‌ലോഡുചെയ്‌ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ.

പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള ഒരു വ്യക്തിയെ അത്തരം ചുമതലയ്ക്കായി നിയോഗിച്ചിരിക്കുമ്പോൾ അല്ലെങ്കിൽ ആ കാലയളവിൽ അപ്‌ലോഡ് ചെയ്ത റിട്ടേണുകൾ / ഫോമുകൾ എന്നിവ കാണാൻ മാത്രമേ കഴിയുകയുള്ളൂ.

മറ്റ് പ്രവർത്തനങ്ങൾക്ക്, അത്തരം അംഗീകാരമൊന്നും സജീവമല്ലെങ്കിൽ പൂർണ്ണ പ്രവേശനം ലഭിക്കുന്നതാണ്.
അംഗീകാര കാലയളവ് അവസാനിച്ചതിന് ശേഷം പൂർണ്ണ പ്രവേശനം നൽകും.

കമ്പനി
NCLT-യുടെ കീഴിലോ പാപ്പരത്തം, നിര്‍ദ്ധനത്വം കോഡ്, 2016 ന് മുൻപോ അവസാനിപ്പിക്കപ്പെടുന്നു (കോടതിയുടേയോ / കമ്പനിയുടെ ഏതെങ്കിലും ആസ്തിയുടെ റിസീവറായി നിയമിക്കപ്പെട്ട വ്യക്തിയുടെയോ ഉത്തരവു മുഖേന)
ലിക്വിഡേറ്റർ

ITD അസാധുവാക്കുന്ന തീയതി വരെ 'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നിവ ഒഴികെ മറ്റെല്ലാത്തിനും പൂർണ്ണ പ്രവേശനം ഉണ്ടായിരിക്കും. എന്നിരുന്നാലും, 'പ്രൊഫൈൽ' വിവരങ്ങൾ കാണാൻ അനുവദിക്കും.

അതിനുശേഷം, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയുടെ നിലയിൽ അപ്‌ലോഡുചെയ്‌ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ.

ലിക്വിഡേറ്ററെ നിയുക്തമാക്കുന്നതുവരെ പ്രവേശനം ഇല്ല. ഏതെങ്കിലും സാഹചര്യത്തിൽ, ITD അഡ്‌മിൻ ലിക്വിഡേറ്ററെ അസാധുവാക്കുകയാണെങ്കിൽ, കമ്പനിക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കപ്പെടും.
കമ്പനി ഏതെങ്കിലും നിയമപ്രകാരം കേന്ദ്ര / സംസ്ഥാന സർക്കാർ ഏറ്റെടുക്കൽ
അല്ലെങ്കിൽ
നിര്‍ത്തിയ ബിസിനസ്സ്
കേന്ദ്ര / സംസ്ഥാന സർക്കാരിന്റെ നിയുക്ത പ്രിൻസിപ്പൽ ഓഫീസർ

'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ, മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തികൾ ഒഴിച്ച് പൂർണ്ണ പ്രവേശനം ITD അസാധുവാകുന്ന തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. എന്നിരുന്നാലും, 'പ്രൊഫൈൽ' വിവരങ്ങൾ കാണാൻ അനുവദിക്കും.

അതിനുശേഷം, പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള വ്യക്തിയുടെ നിലയിൽ അപ്‌ലോഡുചെയ്‌ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ.

പരിശോധിച്ചുറപ്പിക്കാൻ യോഗ്യതയുള്ള ഒരു വ്യക്തിയെ നിയോഗിക്കുമ്പോൾ അപ്‌ലോഡുചെയ്‌ത എല്ലാ റിട്ടേണുകളും / ഫോമുകളും കാണാൻ മാത്രം കഴിയും.
കമ്പനി പ്രവാസി കമ്പനി വകുപ്പ് 160 പ്രകാരം പ്രാതിനിധ്യ നികുതിദായകനായി കണക്കാക്കപ്പെടുന്ന നിവാസിയായ ഏജന്റ് അല്ലെങ്കിൽ വകുപ്പ് 163 പ്രകാരം PAN ഉള്ള പ്രാതിനിധ്യ നികുതിദായകനായി കണക്കാക്കപ്പെടുന്ന നിവാസിയായ ഏജന്റ്

'പ്രൊഫൈൽ ക്രമീകരണങ്ങൾ' സ്വയം പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രതിനിധിയായി രജിസ്റ്റർ ചെയ്യുക എന്നിവ ഒഴികെ മറ്റെല്ലാത്തിനും വകുപ്പ് 160 അല്ലെങ്കിൽ വകുപ്പ് 163 പ്രകാരം പ്രാതിനിധ്യ നികുതിദായകനായി നിൽക്കുന്ന കാലയളവിൽ ആക്സസ് ഉണ്ടാകും. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അതിനുശേഷം, പ്രാതിനിധ്യ നികുതിദായകനെന്ന നിലയിൽ അപ്‌ലോഡ് ചെയ്ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രം കഴിയും.

ഒരു പ്രാതിനിധ്യ നികുതിദായകൻ ഉള്ളപ്പോൾ അപ്‌ലോഡുചെയ്‌ത എല്ലാ റിട്ടേണുകളും / ഫോമുകളും കാണാന്‍ മാത്രം.

പ്രാതിനിധ്യനികുതിദായകനെ ITD നീക്കം ചെയ്തതിനുശേഷം പൂർണ്ണ പ്രവേശനം നൽകും.

സ്ഥാപനം പ്രവാസി വകുപ്പ് 160 പ്രകാരം പ്രാതിനിധ്യ നികുതിദായകനായി കണക്കാക്കപ്പെടുന്ന നിവാസിയായ ഏജന്റ് അല്ലെങ്കിൽ വകുപ്പ് 163 പ്രകാരം PAN ഉള്ള പ്രാതിനിധ്യ നികുതിദായകനായി കണക്കാക്കപ്പെടുന്ന നിവാസിയായ ഏജന്റ്

'പ്രൊഫൈൽ ക്രമീകരണങ്ങൾ' തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തനങ്ങൾക്ക് ഒഴികെ വകുപ്പ് 160 അല്ലെങ്കിൽ വകുപ്പ് 163 പ്രകാരം പ്രാതിനിധ്യ നികുതിദായകനായി നിൽക്കുന്ന കാലയളവിൽ പ്രവേശനം ഉണ്ടാകും. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അതിനുശേഷം, പ്രാതിനിധ്യ നികുതിദായകനെന്ന നിലയിൽ അപ്‌ലോഡ് ചെയ്ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രം കഴിയും.

ഒരു പ്രാതിനിധ്യ നികുതിദായകൻ ഉള്ളപ്പോൾ അപ്‌ലോഡുചെയ്‌ത എല്ലാ റിട്ടേണുകളും / ഫോമുകളും കാണാന്‍ മാത്രം.

പ്രാതിനിധ്യനികുതിദായകനെ ITD നീക്കം ചെയ്തതിനുശേഷം പൂർണ്ണ പ്രവേശനം നൽകും.
.

LLP പ്രവാസി LLP വകുപ്പ് 160 പ്രകാരം പ്രാതിനിധ്യ നികുതിദായകനായി കണക്കാക്കപ്പെടുന്ന നിവാസിയായ ഏജന്റ് അല്ലെങ്കിൽ വകുപ്പ് 163 പ്രകാരം PAN ഉള്ള പ്രാതിനിധ്യ നികുതിദായകനായി കണക്കാക്കപ്പെടുന്ന നിവാസിയായ ഏജന്റ്

'പ്രൊഫൈൽ ക്രമീകരണങ്ങൾ' തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തനങ്ങൾക്ക് ഒഴികെ വകുപ്പ് 160 അല്ലെങ്കിൽ വകുപ്പ് 163 പ്രകാരം പ്രാതിനിധ്യ നികുതിദായകനായി നിൽക്കുന്ന കാലയളവിൽ പ്രവേശനം ഉണ്ടാകും. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അതിനുശേഷം, പ്രാതിനിധ്യ നികുതിദായകനെന്ന നിലയിൽ അപ്‌ലോഡ് ചെയ്ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രം കഴിയും.

ഒരു പ്രാതിനിധ്യ നികുതിദായകൻ ഉള്ളപ്പോൾ അപ്‌ലോഡുചെയ്‌ത എല്ലാ റിട്ടേണുകളും / ഫോമുകളും കാണാന്‍ മാത്രം.

പ്രാതിനിധ്യനികുതിദായകനെ ITD നീക്കം ചെയ്തതിനുശേഷം പൂർണ്ണ പ്രവേശനം നൽകും.

AOP പ്രവാസി AOP വകുപ്പ് 160 പ്രകാരം പ്രാതിനിധ്യ നികുതിദായകനായി കണക്കാക്കപ്പെടുന്ന നിവാസിയായ ഏജന്റ് അല്ലെങ്കിൽ വകുപ്പ് 163 പ്രകാരം PAN ഉള്ള പ്രാതിനിധ്യ നികുതിദായകനായി കണക്കാക്കപ്പെടുന്ന നിവാസിയായ ഏജന്റ്

'പ്രൊഫൈൽ ക്രമീകരണങ്ങൾ' തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക എന്നീ പ്രവർത്തനങ്ങൾക്ക് ഒഴികെ വകുപ്പ് 160 അല്ലെങ്കിൽ വകുപ്പ് 163 പ്രകാരം പ്രാതിനിധ്യ നികുതിദായകനായി നിൽക്കുന്ന കാലയളവിൽ പ്രവേശനം ഉണ്ടാകും. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും

അതിനുശേഷം, പ്രാതിനിധ്യ നികുതിദായകനെന്ന നിലയിൽ അപ്‌ലോഡ് ചെയ്ത എല്ലാ ഫോമുകളും / റിട്ടേണുകളും കാണാനും ഡൗൺലോഡ് ചെയ്യാനും മാത്രം കഴിയും.

ഒരു പ്രാതിനിധ്യ നികുതിദായകൻ ഉള്ളപ്പോൾ അപ്‌ലോഡുചെയ്‌ത എല്ലാ റിട്ടേണുകളും / ഫോമുകളും കാണാന്‍ മാത്രം.

പ്രാതിനിധ്യനികുതിദായകനെ ITD നീക്കം ചെയ്തതിനുശേഷം പൂർണ്ണ പ്രവേശനം നൽകും.

മറ്റാരെങ്കിലും മറ്റാരെങ്കിലും PAN ഉള്ള ഏതെങ്കിലും നിയുക്ത വ്യക്തി

'പ്രൊഫൈൽ ക്രമീകരണങ്ങൾ', തന്നെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്തുക അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക, പ്രാതിനിധ്യ നികുതിദായകനായി രജിസ്റ്റർ ചെയ്യുക, ഇ-പ്രൊസീഡിംഗ്സ് പ്രവർത്തനങ്ങൾ എന്നിവ ഒഴികെ നിയുക്ത കാലയളവിൽ പൂർണ്ണ പ്രവേശനം ഉണ്ടായിരിക്കും. എന്നിരുന്നാലും, 'പ്രൊഫൈൽ ' വിവരങ്ങൾ വീക്ഷിക്കുവാൻ അനുവദിക്കും