പതിവുചോദ്യങ്ങൾ
1. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ എനിക്ക് പരാതി ഉന്നയിക്കാൻ കഴിയുമോ?
കഴിയും, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും നിങ്ങൾക്ക് പരാതി ഫയൽ ചെയ്യാം.
2. ഉന്നയിച്ച പരാതികളുടെ സ്റ്റാറ്റസ് എനിക്ക് എങ്ങനെ പരിശോധിക്കാൻ കഴിയും?
ലോഗിൻ ചെയ്ത ശേഷമോ അതിനുമുമ്പോ നിങ്ങൾക്ക് പരാതിയുടെ സ്റ്റാറ്റസ് പരിശോധിക്കാം.
3. ഏതൊക്കെ വകുപ്പുകളിലെ പ്രശ്നങ്ങൾക്കാണ് ഇ-ഫയലിംഗ് പോർട്ടലിൽ എനിക്ക് പരാതികൾ ഉന്നയിക്കാൻ കഴിയുക?
താഴെ പറയുന്ന വകുപ്പുകളിലേക്ക് നിങ്ങൾക്ക് പരാതി ഉന്നയിക്കാം:
- ഇ-ഫയലിംഗ്
- AO
- CPC-TDS
- CPC-ITR
4. പരാതി ഉന്നയിക്കുന്നതിന് ഞാൻ ഇ-വെരിഫൈ ചെയ്യേണ്ടതുണ്ടോ?
ഇല്ല. നിങ്ങൾ ഇ-വെരിഫൈ ചെയ്യേണ്ടതില്ല.
നിഘണ്ടു
| ചുരുക്കപ്പേര്/സംക്ഷേപം |
വിവരണം/പൂർണ്ണ രൂപം |
| ITR |
ആദായ നികുതി റിട്ടേണുകൾ |
| DSC |
ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് |
| AY |
അസസ്സ്മെന്റ് വർഷം |
| PY |
മുൻ വർഷം |
| FY |
സാമ്പത്തിക വർഷം |