വ്യക്തിക്കു ബാധകമായ ITR - തിരിച്ചറിയലും ജനറേഷനും - പതിവ് ചോദ്യങ്ങൾ
1. "ഏത് ഐ.ടി.ആർ. ഫോം ഫയൽ ചെയ്യണമെന്ന് തീരുമാനിക്കാൻ എന്നെ സഹായിക്കുക" എന്ന സേവനം എന്താണ്?
വ്യക്തിഗത നികുതിദായകർക്ക് വരുമാന സ്രോതസ്സുകളെയും റെസിഡൻഷ്യൽ സ്റ്റാറ്റസിനെയും അടിസ്ഥാനമാക്കി വ്യത്യസ്ത ഐ.ടി.ആർ. ഫോമുകൾ ബാധകമാണ്.
Till AY 2019-20, there was no service to help individual taxpayers to know which ITR form and schedules within the ITR form were relevant to them.
From AY 2020-21 onwards, individual taxpayers will have the Help me decide which ITR form to file service to determine the correct ITR applicable to them (both online and in the offline utility).
2. "ഏത് ഐ.ടി.ആർ ഫോം ഫയൽ ചെയ്യണമെന്ന് തീരുമാനിക്കാൻ എന്നെ സഹായിക്കുക" എന്ന സേവനം എന്നെ ശരിയായ ഐ.ടി.ആർ ഫോമും ഷെഡ്യൂളുകളും ഏതെന്നു അറിയാൻ എങ്ങനെയാണു സഹായിക്കുന്നത്?
ഈ സേവനം ശരിയായ ഐ.ടി.ആർ. ഫോമും ബാധകമായ ഷെഡ്യൂളുകളും നിർണ്ണയിക്കാൻ വ്യക്തിഗത നികുതിദായകരെ ഈ ഓപ്ഷനുകൾ മൂലം സഹായിക്കുന്നു :
- ഏത് ഐ.ടി.ആർ ഫോം ഫയൽ ചെയ്യണമെന്ന് തീരുമാനിക്കാൻ എന്നെ സഹായിക്കുക:
- Proceed based on qualifying condition: You will see the qualifying conditions for ITR-1, ITR-2, ITR-3 and ITR-4. നിബന്ധനകൾ വ്യക്തമാവുകയും ഏത് ഐ.ടി.ആർ. ഫയൽ ചെയ്യണമെന്ന് മനസിലാക്കുകയും ചെയ്താൽ, യോഗ്യതാ നിബന്ധനകളെ അടിസ്ഥാനമാക്കി ഐ.ടി.ആറിലൊന്ന് തിരഞ്ഞെടുക്കുക (നിങ്ങൾക്ക് ബാധകമായത്) തുടർന്ന് നിങ്ങൾക്ക് ഐ.ടി.ആർ ഫയലിംഗുമായി മുന്നോട്ട് പോകാൻ സാധിക്കും.
- ഇപ്പോഴും വ്യക്തമായില്ലേ , ഞങ്ങൾ നിങ്ങളെ സഹായിക്കാം: നിബന്ധനകൾ വായിച്ചതിനുശേഷവും , ഏത് ഐ.ടി.ആർ. ഫയൽ ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാനായില്ലെങ്കിൽ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഐ.ടി.ആർ. ഏതെന്നു തീരുമാനിക്കാൻ വിസാർഡ് സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ (നിങ്ങൾക്ക് ബാധകമായത് ) തിരഞ്ഞെടുക്കുക.
- കൂടുതലറിയുക ക്ലിക്ക് ചെയ്ത് ഷെഡ്യൂളുകൾ നിർണ്ണയിക്കാൻ എന്നെ സഹായിക്കുക: ഏതൊക്കെ ഷെഡ്യൂളുകൾ ബാധകമാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ, കൂടുതലറിയുക ക്ലിക്ക് ചെയ്യുക, ആ ഷെഡ്യൂളിനായി പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരം തിരഞ്ഞെടുക്കുക. ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് ബാധകമായ ഷെഡ്യൂൾ സജീവമാക്കുന്നത്.
3. എനിക്ക് ഏത് ഐ.ടി.ആർ. ഫോം ഫയൽ ചെയ്യണമെന്നും, എനിക്ക് ബാധകമായ ഷെഡ്യൂളുകൾ ഏതെല്ലാമാണെന്നും എനിക്ക് നേരത്തെതന്നെ അറിയാം. എങ്കിലും ഞാൻ "ഏത് ഐ.ടി.ആർ ഫോം ഫയൽ ചെയ്യണമെന്ന് തീരുമാനിക്കാൻ എന്നെ സഹായിക്കുക" എന്ന സേവനം ഉപയോഗിക്കേണ്ടതുണ്ടോ?
ഷെഡ്യൂളുകളെക്കുറിച്ചും നിങ്ങൾക്ക് അറിയാമെങ്കിൽ ഏതൊക്കെ ഷെഡ്യൂളുകൾ ബാധകമാണെന്ന് എനിക്കറിയാം തിരഞ്ഞെടുക്കുക.
4. ഇ-ഫയലിംഗ് പോർട്ടലിൽ "ഏത് ഐ.ടി.ആർ. ഫോം ഫയൽ ചെയ്യണമെന്ന് തീരുമാനിക്കാൻ എന്നെ സഹായിക്കുക" എന്ന സേവനം ഞാൻ ഉപയോഗിച്ചതിന് ശേഷം എന്റെ റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഓഫ്‌ലൈൻ യൂട്ടിലിറ്റിയിലേക്ക് പോകേണ്ടതുണ്ടോ?
ഈ സേവനം ഉപയോഗിക്കുന്നതിന് ഇ-ഫയലിംഗ് പോർട്ടലിലേക്ക് പ്രത്യേകം ലോഗിൻ ചെയ്യേണ്ടതില്ല.