Download offline utilities related to Income tax returns/forms, DSC Management Software and Mobile App.
Downloads
നിയമാനുസൃതമായ ആദായനികുതി ഫോമുകൾ (ഫോം 3CA-CD, 3CB-CD എന്നിവയ്ക്കായി പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന) സമർപ്പിക്കുന്നതിനുള്ള പൊതു ഓഫ്‌ലൈൻ യൂട്ടിലിറ്റികൾ
നിരവധി രേഖകൾ ഉൾപ്പെടാത്ത സന്ദർഭങ്ങളിൽ നികുതി ഓഡിറ്റുകൾക്കായി ഈ പതിപ്പ് ഉപയോഗിക്കാം. ഫോമിൻ്റെ വിവിധ ഷെഡ്യൂളുകളിൽ ധാരാളം രേഖകൾ ഉൾക്കൊള്ളിക്കുവാനായി അടുത്ത പതിപ്പിൽ CSV ഇമ്പോർട്ട്/അപ്‌ലോഡ് സൗകര്യം ഉണ്ടായിരിക്കും 3CA/CB/CD ഫോമുകളുടെ സമർപ്പണം ഉടൻ പ്രവർത്തനക്ഷമമാക്കും.