പോർട്ടലിനെ കുറിച്ച്
ഭാരത സർക്കാരിന്റെ ധനകാര്യമന്ത്രാലയത്തിന് കീഴിലെ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടലാണിത്. ദേശീയ ഇ-ഗവേണൻസ് പദ്ധതി പ്രകാരം ഒരു മിഷൻ മോഡ് പദ്ധതിയായി പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്. നികുതിദായകർക്കും മറ്റ് പങ്കാളികൾക്കും ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് ഏക ജാലക പ്രവേശനം നൽകുക എന്നതാണ് ഈ പോർട്ടലിന്റെ ലക്ഷ്യം.