www.incometax.gov.in വെബ്സൈറ്റ് ഏറ്റവും നന്നായി കാണുന്നതിന് താഴെ പറയുന്ന ബ്രൗസർ സവിശേഷതകൾ ഉപയോഗിക്കാൻ ആദായ നികുതി വകുപ്പ് ശുപാർശ ചെയ്യുന്നു.
മറ്റ് ബ്രൗസറുകളും പതിപ്പുകളും ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോഴും വെബ്സൈറ്റ് ഉപയോഗിക്കാൻ കഴിഞ്ഞേക്കും, പക്ഷേ പേജുകൾ ശരിയായി പ്രദർശിപ്പിക്കാനിടയില്ല അല്ലെങ്കിൽ എല്ലാ പ്രവർത്തനങ്ങളും ഉപയോഗിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.
ഡെസ്ക്ടോപ്പ് ബ്രൗസർ
- മൈക്രോസോഫ്റ്റ് എഡ്ജ് (88, 89, 90) ഉം അതിനുമുകളിലും
- ക്രോം (88, 89, 90) ഉം അതിനുമുകളിലും
- ഫയർഫോക്സ്/മോസില്ല (88, 87, 86) ഉം അതിനുമുകളിലും
- ഒപേറ (66, 67, 68) ഉം അതിനുമുകളിലും
ഓപ്പറേറ്റിംഗ് സിസ്റ്റം
- വിൻഡോസ് 7.x അല്ലെങ്കിൽ അതിന് മുകളിൽ, ലിനക്സ്, മാക്
മറ്റ് പോയിന്റുകൾ
- കാസ്‌കേഡിംഗ് സ്റ്റൈൽ ഷീറ്റ് (CSS) - പോർട്ടലിൻ്റെ ഉപയോക്തൃ ഇൻ്റർഫേസ് രൂപവും ഭാവവും റെൻഡർ ചെയ്യാൻ ഉപയോഗിക്കുന്നു. ഇത് പ്രവർത്തനരഹിതമാക്കിയാൽ ഉചിതമായ ഉപയോക്തൃ അനുഭവം ലഭ്യമാകില്ല.
- ജാവാസ്ക്രിപ്റ്റ് - യൂസർ ഇന്റർഫേസ് കൺട്രോളുകൾ ഉപയോഗിക്കുന്നതിൽ മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം നൽകാൻ ഉപയോഗിക്കുന്നു. ഇത് പ്രവർത്തനരഹിതമാക്കിയാൽ പോർട്ടലിൽ ഒരു ഇടപാടും നടത്താൻ ഉപയോക്താവിനെ അനുവദിക്കില്ല.
- കുക്കി - ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ സംഭരിക്കാൻ ഉപയോഗിക്കുന്നു. ഇത് പ്രവർത്തനരഹിതമാക്കുന്നത് ഉപയോക്താവിനെ ലോഗിൻ ചെയ്യാനും പോർട്ടലിൽ ഏതെങ്കിലും ഇടപാട് നടത്താനും അനുവദിക്കില്ല.
- ഒരു DSC ദാതാവിൽ നിന്ന് ലഭിച്ച സാധുവായ ക്ലാസ് 2 അല്ലെങ്കിൽ ക്ലാസ് 3 ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC).