AY 2025-26-ൽ ആഭ്യന്തര കമ്പനിക്ക് ബാധകമായ റിട്ടേണുകളും ഫോമുകളും
നിരാകരണം: ഈ പേജിലെ ഉള്ളടക്കം ഒരു അവലോകനം / പൊതുവായ മാർഗ്ഗനിർദ്ദേശം നൽകാൻ മാത്രമാണ്, സമഗ്രമല്ല. പൂർണ്ണമായ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും, ദയവായി ആദായ നികുതി നിയമം, ചട്ടങ്ങൾ, അറിയിപ്പുകൾ എന്നിവ കാണുക.
ആഭ്യന്തര കമ്പനി:
വകുപ്പ് 2(22A),അനുസരിച്ച്, ഒരു ആഭ്യന്തര കമ്പനി എന്ന് അർത്ഥമാക്കുന്നത്, ഈ നിയമപ്രകാരം നികുതിയ്ക്ക് ബാധ്യതയുള്ള വരുമാനവുമായി ബന്ധപ്പെട്ട്, ഇന്ത്യയ്ക്കകത്ത് ലാഭവിഹിതം (മുൻഗണനാ ഓഹരികളിൽ നിന്ന് ലാഭവിഹിതം ഉൾപ്പെടെ) നൽകുന്നതിനുള്ള പ്രഖ്യാപനത്തിനും പേയ്‌മെന്റിനും വേണ്ടി നിർദ്ദിഷ്ട ക്രമീകരണങ്ങൾ വരുത്തിയ ഒരു ഇന്ത്യൻ കമ്പനി അല്ലെങ്കിൽ ഏതെങ്കിലും ഇതര കമ്പനി എന്നാണ്.
|
1. ITR-6 |
|||
|
വകുപ്പ് 11പ്രകാരം ഇളവ് അവകാശപ്പെടുന്നവ അല്ലാത്ത കമ്പനികൾക്ക് ബാധകമായത്. കമ്പനി എന്നതിൽ ഉൾപ്പെടുന്നത്:
|
|
2. ITR-7 |
||||
|
139 (4A) അല്ലെങ്കിൽ 139 (4B) അല്ലെങ്കിൽ 139 (4C) അല്ലെങ്കിൽ 139 (4D) വകുപ്പു പ്രകാരം റിട്ടേൺ നൽകേണ്ട കമ്പനികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് ബാധകമാണ്.
|
ബാധകമായ ഫോമുകൾ
|
1. |
||||
|
ശ്രദ്ധിക്കുക: 26AS-ൽ ലഭ്യമായിരുന്ന (മുൻകൂർ നികുതി/SAT, റീഫണ്ടിന്റെ വിശദാംശങ്ങൾ, SFT ഇടപാട്, 194 IA,194 IB,194M എന്നീ സെക്ഷനുകൾ പ്രകാരമുള്ള TDS, TDS ഡിഫോൾട്ടുകൾ) വിവരങ്ങൾ ഇപ്പോൾ AIS-ൽ ലഭ്യമാണ്.
|
2. ഫോം 3CA-3CD |
||||
|
|
3. ഫോം 3CEB |
||||
|
|
4 ഫോം 16A – ആദായനികുതി നിയമം, 1961, വകുപ്പ് 203 പ്രകാരം ശമ്പള ഇതരവരുമാനത്തിൽ TDS-നുള്ള സർട്ടിഫിക്കറ്റ് |
||||
|
|
5. ഫോം 29B |
||||
|
|
6. ഫോം 67- ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു രാജ്യത്തിൽ നിന്നോ നിർദ്ദിഷ്ട പ്രദേശത്ത് നിന്നോ ഉള്ള വരുമാനത്തിൻ്റെ പ്രസ്താവനയും വിദേശ നികുതി ക്രെഡിറ്റും |
||||
|
|
7. ഫോം 10-IC |
||||
|
|
8. ഫോം 10-ID |
||||
|
|
9. ഫോം 10- CCB |
||||
|
|
10. ഫോം 10-CCBBA |
||||
|
|
11. ഫോം 10-CCBC |
||||
|
AY 2025-26-ൽ ആഭ്യന്തര കമ്പനിക്കുള്ള നികുതി സ്ലാബുകൾ
|
വ്യവസ്ഥ |
ആദായ നികുതി നിരക്ക് (സർചാർജും സെസും ഒഴികെ) |
|
മുൻ വർഷം 2020-21 ലെ മൊത്തം വിറ്റുവരവ് അല്ലെങ്കിൽ മൊത്ത വരുമാനം ₹ 400 കോടി രൂപയിൽ കവിയരുത് |
25% |
|
വകുപ്പ് 115BA തിരഞ്ഞെടുക്കുകയാണെങ്കിൽ |
25% |
|
വകുപ്പ് 115BAA തിരഞ്ഞെടുക്കുകയാണെങ്കിൽ |
22% |
|
വകുപ്പ് 115BAB തിരഞ്ഞെടുക്കുകയാണെങ്കിൽ |
15% |
|
മറ്റേതെങ്കിലും ആഭ്യന്തര കമ്പനി |
30% |
സർചാർജ്, നാമമാത്ര ഇളവും ആരോഗ്യ, വിദ്യാഭ്യാസ സെസും
സർചാർജ് എന്താണ്?
നിർദ്ദിഷ്ട പരിധിക്ക് മുകളിൽ വരുമാനം നേടുന്ന വ്യക്തികളിൽ നിന്ന് ഈടാക്കുന്ന അധിക ചാർജാണ് സർചാർജ്, ഇത് ബാധകമായ നിരക്കുകൾ അനുസരിച്ച് കണക്കാക്കിയ ആദായനികുതി തുകയിൽ നിന്ന് ഈടാക്കുന്നു
- 7% - നികുതിബാധക വരുമാനം ₹ 1 കോടി രൂപയ്ക്ക് മുകളിൽ- ₹ 10 കോടി വരെ
- 12% - 10 കോടി രൂപയ്ക്ക് മുകളിലുള്ള നികുതി വരുമാനം
- 10% - വകുപ്പ് 115BAA പ്രകാരം അല്ലെങ്കിൽ വകുപ്പ് 115BAB പ്രകാരം നികുതിബാധകമാവാൻ കമ്പനി തിരഞ്ഞെടുക്കുകയാണെങ്കിൽ
എന്താണ് നാമമാത്ര ഇളവ്?
സർചാർജിൽ നിന്നുള്ള ഒരു ഇളവാണ് നാമമാത്ര ഇളവ്, നൽകേണ്ട സർചാർജ് അധിക വരുമാനം കവിയുന്ന സന്ദർഭങ്ങളിൽ അത് വ്യക്തിയെ സർചാർജിന് ബാധ്യസ്ഥനാക്കുന്നു. സർചാർജായി അടയ്‌ക്കേണ്ട തുക, യഥാക്രമം ₹1 കോടി, ₹ 10 കോടി എന്നിവയിൽ കൂടുതലുള്ള വരുമാന തുകയിൽ കവിയരുത്.
ആരോഗ്യ, വിദ്യാഭ്യാസ സെസ് എന്നിവ എന്താണ്?
ആദായനികുതിയും സർചാർജും കൂടിയ തുകയിന്മേൽ (എന്തെങ്കിലുമുണ്ടെങ്കിൽ) ആരോഗ്യ, വിദ്യാഭ്യാസ സെസ് @ 4% കൂടി നൽകണം
ശ്രദ്ധിക്കുക:
- സാധാരണ നികുതി ബാധ്യത ബുക്ക് പ്രോഫിറ്റിന്റെ 15%-ൽ കുറവാണ് എങ്കിൽ ഒരു കമ്പനി ബുക്ക് പ്രോഫിറ്റിന്റെ 15% (ഒപ്പം സർചാർജും ആരോഗ്യ, വിദ്യാഭ്യാസ സെസും ബാധകമാണ്) മിനിമം ആൾട്ടർനേറ്റ് ടാക്സ് (MAT) അടയ്ക്കാൻ ബാധ്യസ്ഥമാണ്.
- ഒരു അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രത്തിന്റെ യൂണിറ്റായ ഒരു കമ്പനി നേടുന്ന വരുമാനം വിദേശനാണ്യ വിനിമയത്തിലൂടെ മാത്രമാണെങ്കിൽ, MAT 9% മാണ് നൽകേണ്ടത് (കൂടാതെ സെസും സർചാർജും ബാധകമാണ്)
- വകുപ്പ് 115 BAA, 115 BAB എന്നിവ പ്രകാരം പ്രത്യേക നിരക്ക് നികുതി തെരഞ്ഞെടുക്കുന്ന ഒരു കമ്പനിയെ MAT അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
- 115BAA അല്ലെങ്കിൽ 115BAB വകുപ്പുപ്രകാരം പ്രത്യേക നികുതി നിരക്ക് തിരഞ്ഞെടുക്കുന്ന കമ്പനികൾക്ക്, വകുപ്പ് 80JJAA, 80M എന്നീ കിഴിവുകൾ ഒഴികെ, വകുപ്പ് 80IA, 80IAB, 80IAC, 80IB എന്നിവ പ്രകാരമുള്ള ചില കിഴിവുകൾ അനുവദിക്കില്ല, .
എനിക്ക് നികുതി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങൾ / പേയ്‌മെന്റുകൾ / വരുമാനങ്ങൾ
ആദായനികുതി ആക്ടിലെ അദ്ധ്യായം VIA പ്രകാരം വ്യക്തമാക്കിയിട്ടുള്ള നികുതി കിഴിവുകൾ
|
സെക്ഷൻ 80G |
||||||||||||
|
നിർദ്ദിഷ്‌ട ഫണ്ടുകൾ, ധര്‍മ്മ സ്ഥാപനങ്ങൾ മുതലായവയ്‌ക്ക് നൽകുന്ന സംഭാവനകളിലേക്കുള്ള കിഴിവ്. താഴെ പറയുന്ന വിഭാഗങ്ങളിൽ, കിഴിവിനായി സംഭാവനയ്ക്ക് അർഹതയുണ്ട്
ശ്രദ്ധിക്കുക: ₹ 2000/- ൽ കൂടുതൽ പണമായി നൽകുന്ന സംഭാവനയ്ക്ക് ഈ വകുപ്പ് പ്രകാരം കിഴിവ് അനുവദിക്കില്ല. |
|
സെക്ഷൻ 80GGA |
|||||
|
ശാസ്ത്രീയ ഗവേഷണത്തിനോ ഗ്രാമവികസനത്തിനോ വേണ്ടി നൽകിയ സംഭാവനകളിലേക്കുള്ള കിഴിവ്. താഴെ പറയുന്ന വിഭാഗങ്ങളിൽ, കിഴിവിനായി സംഭാവനയ്ക്ക് അർഹതയുണ്ട്
ശ്രദ്ധിക്കുക: ₹ 2000-ൽ കൂടുതൽ പണമായി നൽകുന്ന സംഭാവനയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ മൊത്തം വരുമാനത്തിൽ ലാഭം / വരുമാനം ബിസിനസ്സ് / തൊഴിലിൽ നിന്നുള്ള വരുമാനം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഈ വകുപ്പ് പ്രകാരം കിഴിവ് അനുവദിക്കില്ല. |
|
സെക്ഷൻ 80GGB |
|||
|
രാഷ്ട്രീയ പാർട്ടിക്കോ ഇലക്ടറൽ ട്രസ്റ്റിലേക്കോ സംഭാവന ചെയ്ത തുകയ്ക്ക് കിഴിവ് അനുവദിക്കുന്നതാണ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
|
സെക്ഷൻ 80IA |
|
|||||
|
ഏതെങ്കിലും അടിസ്ഥാന സൗകര്യം (ഇന്ത്യൻ കമ്പനി മാത്രം), ഇൻഡസ്ട്രിയൽ പാർക്കുകൾ (ഏതെങ്കിലും സംരംഭം), ഏതെങ്കിലും അധികാര സ്ഥാപനം, വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാൻ്റുകളുടെ പുനർനിർമ്മാണം അല്ലെങ്കിൽ പുനരുദ്ധാരണം (ഇന്ത്യൻ കമ്പനി) എന്നിവ വികസിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് കിഴിവ് അവകാശപ്പെടാൻ അർഹതയുണ്ട്. (ചില നിബന്ധനകൾക്ക് വിധേയമായി) |
|
|||||
|
സെക്ഷൻ 80IAB |
|
|||||
|
പ്രത്യേക സാമ്പത്തിക മേഖലയുടെ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്ഥാപനം അല്ലെങ്കിൽ ഒരു എൻ്റർപ്രൈസ് മുഖേന ലാഭവും നേട്ടവും സംബന്ധിച്ച കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
|||||
|
സെക്ഷൻ 80IAC |
|||
|
നിർദിഷ്ട ബിസിനസ്സിൽ നിന്ന് യോഗ്യരായ ഒരു സ്റ്റാർട്ടപ്പ് വഴി ലഭിക്കുന്ന ലാഭവും നേട്ടവും |
|
||
|
സെക്ഷൻ 80IB |
||||
|
അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങൾ ഒഴികെയുള്ള നിർദ്ദിഷ്ട വ്യവസായ സംരംഭങ്ങളിൽ നിന്നുള്ള ലാഭത്തിനും നേട്ടത്തിനുമുള്ള കിഴിവ്- നിശ്ചിത അധികൃതർ അംഗീകരിച്ച അസസ്സ്മെന്റ് വർഷം മുതൽ 10 വർഷത്തേക്ക് ലാഭത്തിന്റെ 100% (2000 മാർച്ച് 31-ന് ശേഷം എന്നാൽ 2007 ഏപ്രിൽ 1-ന് മുമ്പ് അംഗീകരിച്ചാൽ). നികുതിദായകന്‍റെ ആകെ മൊത്തo വരുമാനത്തിൽ താഴെ പറയുന്ന ബിസിനസ്സിൽ നിന്ന് ലഭിക്കുന്ന ഏതെങ്കിലും ലാഭവും നേട്ടങ്ങളും ഉൾപ്പെടുന്നു എങ്കിൽ ഈ വകുപ്പിന് കീഴിലുള്ള കിഴിവ് ലഭ്യമാകുന്നതാണ്:
വിവിധതരം സംരംഭങ്ങളെ സംബന്ധിച്ച് നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ള വ്യവസ്ഥകൾ അനുസരിച്ച് 5 / 10 / 7 വർഷത്തേക്ക് 100% / 25% ലാഭം |
|
സെക്ഷൻ 80IBA |
|||
|
ഭവനനിർമ്മാണ പദ്ധതികൾ വികസിപ്പിക്കുന്നതിലൂടെയും നിർമ്മിക്കുന്നതിലൂടെയും ലഭിക്കുന്ന ലാഭവും നേട്ടവും |
|
||
|
സെക്ഷൻ 80IC |
|||
|
ഹിമാചൽ പ്രദേശ്, സിക്കിം, ഉത്തരാഞ്ചൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ചില സംരംഭങ്ങൾക്കുള്ള കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
|
സെക്ഷൻ 80IE |
|||
|
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയിട്ടുള്ള ചില സ്ഥാപനങ്ങൾക്കുള്ള കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
|
സെക്ഷൻ 80JJA |
|||
|
ജൈവമാലിന്യങ്ങൾ ശേഖരിക്കുകയും സംസ്ക്കരിക്കുകയും ചെയ്യുന്ന ബിസിനസ്സിൽ നിന്നുള്ള ലാഭവും നേട്ടവും സംബന്ധിച്ച കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
|
സെക്ഷൻ 80JJAA |
|||
|
പുതിയ തൊഴിലാളികളുടെ / ജീവനക്കാരുടെ തൊഴിലുമായി ബന്ധപ്പെട്ട കിഴിവ്, ആർക്കൊക്കെ വകുപ്പ് 44AB ബാധകമാണ് എന്ന് വിലയിരുത്തുന്നതിന് ബാധകമാണ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
|
സെക്ഷൻ 80LA |
|||
|
ഓഫ്‌ഷോർ ബാങ്കിംഗ് യൂണിറ്റുകളുടെയും അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രത്തിന്റെയും വരുമാനത്തിനുള്ള കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
|
സെക്ഷൻ 80M |
|||
|
ഇന്റർ കോർപ്പറേറ്റ് ലാഭവിഹിതം ലഭിക്കുന്ന കമ്പനി അത് വീണ്ടും ഓഹരി ഉടമകൾക്ക് വിതരണം ചെയ്താൽ, അത്തരം ലാഭവിഹിതം ലഭിക്കുന്ന കമ്പനിയുടെ ആകെ വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ അനുവദിക്കും |
|
||
|
80PA |
|||
|
അംഗങ്ങളുടെ കാർഷികോൽപ്പന്നങ്ങളുടെ വിപണനം, വാങ്ങൽ അല്ലെങ്കിൽ പ്രോസസ്സിംഗ് എന്നിവയുടെ യോഗ്യതയുള്ള ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന നിർമ്മാതാവ് കമ്പനി |
|
||