Do not have an account?
Already have an account?

പരാതി സമർപ്പിക്കുക

(നിങ്ങളുടെ പ്രശ്നങ്ങൾ, ഞങ്ങളുടെ മുൻഗണന)

(നിങ്ങളുടെ പ്രശ്നങ്ങൾ, ഞങ്ങളുടെ മുൻഗണന)

Frequently Asked Questions

പരാതികൾ സമർപ്പിക്കുന്നത് എങ്ങനെ – പതിവുചോദ്യങ്ങൾ

1. ഞാൻ ഇ-ഫൈലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽഎനിക്ക് പരാതികൾ സമർപ്പിക്കാനാകുമോ?

അതെ, നിങ്ങൾ ഇ-ഫൈലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പരാതികൾ സമർപ്പിക്കാം.

2. ഞാൻ സമർപ്പിച്ച പരാതികളുടെ നിലവിലെ സ്ഥിതി എങ്ങനെ പരിശോധിക്കാം?

ലോഗിൻ ചെയ്യുന്നതിനുമുമ്പും ലോഗിൻ ചെയ്തശേഷവും നിങ്ങൾക്ക് പരാതിയുടെ നിലവിലെ സ്ഥിതി പരിശോധിക്കാവുന്നതാണ്.

3. ഇ-ഫയലിംഗ് പോർട്ടലിൽ ഏതെല്ലാം ആദായനികുതി വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കാണ് എനിക്ക് പരാതി നൽകാൻ സാധിക്കുക?

താഴെപ്പറയുന്ന ആദായനികുതി വകുപ്പുകളിലേക്ക് നിങ്ങൾക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്:

  • ഇ-ഫയലിംഗ്
  • AO
  • CPC-TDS
  • CPC-ITR

4. പരാതി സമർപ്പിക്കാൻ ഞാൻ ഇ-വെരിഫൈ ചെയ്യേണ്ടതുണ്ടോ?

ഇല്ല. നിങ്ങൾ ഇ-വെരിഫൈ ചെയ്യേണ്ടതില്ല.

 

ചുരുക്കെഴുത്ത്/സംക്ഷേപം

വിവരണം/പൂർണ്ണരൂപം

ITR

ആദായനികുതി റിട്ടേണുകൾ

DSC

ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്

AY

മൂല്യനിർണ്ണയ വർഷം

TY

നികുതി വർഷം

PY

മുൻവർഷം

FY

സാമ്പത്തിക വർഷം

Detailed guides and documentation